Celebs»Mithran Naufaldeen
    മിത്രന്‍ നൗഫല്‍ദീന്‍

    മിത്രന്‍ നൗഫല്‍ദീന്‍

    Director
    ചലച്ചിത്ര സംവിധായകനാണ് മിത്രന്‍ നൗഫല്‍ദീന്‍. 2018ല്‍ തീക്കുച്ചിയും പനിത്തുള്ളിയും എന്ന ചിത്രം സംവിധാനം ചെയ്തു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനീഷ് ബാസ്റ്റിന്‍, പ്രമുഖ തിരക്കഥാകൃത്ത് എന്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് മിത്രന്‍ നൗഫല്‍ദീന്‍. 2018ല്‍ തീക്കുച്ചിയും പനിത്തുള്ളിയും എന്ന ചിത്രം സംവിധാനം ചെയ്തു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനീഷ് ബാസ്റ്റിന്‍, പ്രമുഖ തിരക്കഥാകൃത്ത് എന്‍ സ്വാമിയുടെ മകന്‍ ഷിവറാം, അശ്വതി ജുഗേഷ്, മീരാ നായര്‍, നീനാ കുറുപ്പ്, കവിതാശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ നായകന്‍ പൂര്‍ണ്ണമായും തമിഴ് ഭാഷയിലാണ് സംസാരിക്കുന്നത്. എൻസൈൻ മീഡിയയുടെ ബാനറിൽ  ടി.എ മജീദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    മിത്രന്‍ നൗഫല്‍ദീന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X