X
മുകേഷ് ഖന്ന
Actor

മുകേഷ് ഖന്ന ജീവചരിത്രം

പ്രശസ്ത ടെലിവിഷൻ സിനിമാ നടനാണ് മുകേഷ് ഖന്ന. 1951 ജൂലൈ 22-ന് മുംബൈ നഗരത്തിൽ ജനിച്ച ഇദ്ദേഹം 1982-ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും ബിരുദം കരസ്ഥമാക്കി. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാൻ എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതു്.
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+