മുരളി കൃഷ്ണ
Born on
മുരളി കൃഷ്ണ ജീവചരിത്രം
മലയാള ചലച്ചിത്ര താരമാണ് മുരളി കൃഷ്ണ.രഘുവിന്റെ സ്വന്തം റസിയ, ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ, സഖറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.2011ല്‍ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ രഘു എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.