Celebs»N Meeran Ali»Biography

    എന്‍ മീരാന്‍ അലി ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് എന്‍ മീരാന്‍ അലി. നവാഗതനായ അരുണ്‍കാന്ത് സംവിധാനം ചെയ്ത മോറിസ് വാഗണ്‍ ആണ് നിര്‍മ്മിച്ച ചിത്രം. ഒരു ജൂനിയര്‍ വക്കീലിന്റെ കഥയാണ് ചിത്രം പറയുന്നത്. മനു,സഞ്ജു ശിവറാം,ധര്‍മജന്‍ ബോള്‍ഗാട്ടി,രവീന്ദ്ര ജയന്‍,ആത്മീയ,അരുണ്‍ ദേവസ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X