നസീര്‍ സംക്രാന്തി ജീവചരിത്രം

    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. 15ാം വയസ്സിലാണ് നസീര്‍ കലാരംഗത്തേക്ക് ഇറങ്ങിതിരിക്കുന്നത്. ആദ്യമാദ്യം നാട്ടിലെ അമ്പലങ്ങളിലെ പരിപാടികള്‍ക്ക് അവസരം ചോദിച്ചു. പിന്നീട് പ്രഫഷണല്‍ ട്രൂപ്പുകളിലേക്ക് എത്തിചേര്‍ന്നു. ട്രൂപ്പുകളില്‍ സജീവമായതോടെ ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളില്‍ അവസരം ലഭിച്ചുതുടങ്ങി.
     
    നിരവധി ചാനലുകളിലും വേദികളിലും പല വേഷങ്ങള്‍ ചെയ്‌തെങ്കിലും തട്ടീം മുട്ടീം എന്ന പരമ്പരയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. പരമ്പരയില്‍ അവതരിപ്പിച്ച കമലാസനന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ ആ കഥാപാത്രം നസീറിനു നേടികൊടുത്തിട്ടുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X