X
ഹോം » താരങ്ങള്‍ » നസീര്‍ സംക്രാന്തി
നസീര്‍ സംക്രാന്തി

നസീര്‍ സംക്രാന്തി

Actor
ജീവചരിത്രം:  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. 15ാം വയസ്സിലാണ് നസീര്‍ കലാരംഗത്തേക്ക് ഇറങ്ങിതിരിക്കുന്നത്. ആദ്യമാദ്യം നാട്ടിലെ അമ്പലങ്ങളിലെ പരിപാടികള്‍ക്ക് അവസരം ചോദിച്ചു. പിന്നീട് പ്രഫഷണല്‍ ട്രൂപ്പുകളിലേക്ക് എത്തിചേര്‍ന്നു. ട്രൂപ്പുകളില്‍ സജീവമായതോടെ ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളില്‍ അവസരം ലഭിച്ചുതുടങ്ങി.   നിരവധി ചാനലുകളിലും വേദികളിലും പല വേഷങ്ങള്‍ ചെയ്‌തെങ്കിലും തട്ടീം മുട്ടീം എന്ന പരമ്പരയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. പരമ്പരയില്‍ അവതരിപ്പിച്ച കമലാസനന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ ആ കഥാപാത്രം നസീറിനു നേടികൊടുത്തിട്ടുണ്ട്. 
കൂടുതൽ വായിക്കുക

നസീര്‍ സംക്രാന്തി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജീവന്‍ ബോസ് 01 Jan 2022
രാജീവ് ഷെട്ടി 27 Jan 2022
വിനയൻ 08 Sep 2022
എസ് ജെ സിനു 31 Dec 2021

നസീര്‍ സംക്രാന്തി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് നസീര്‍ സംക്രാന്തി

പേര് നസീര്‍ സംക്രാന്തി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നസീര്‍ സംക്രാന്തി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+