Celebs»Nasib B R
    നസീബ് ബി ആര്‍

    നസീബ് ബി ആര്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് നസീബ് ബി ആര്‍. 2016ല്‍ ജിയോ ബേബി സംവിധാനം ചെയ്ത '2 പെണ്‍കുട്ടികള്‍' എന്ന ചിത്രം നിര്‍മ്മിച്ചു. ടൊവിനോ തോമസ്, അമല പോള്‍, അഞ്ജു കുര്യന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2018ല്‍ ജിയോ ബേബി തന്നെ സംവിധാനം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് നസീബ് ബി ആര്‍. 2016ല്‍ ജിയോ ബേബി സംവിധാനം ചെയ്ത '2 പെണ്‍കുട്ടികള്‍' എന്ന ചിത്രം നിര്‍മ്മിച്ചു. ടൊവിനോ തോമസ്, അമല പോള്‍, അഞ്ജു കുര്യന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2018ല്‍ ജിയോ ബേബി തന്നെ സംവിധാനം ചെയ്ത 'കുഞ്ഞുദൈവം' എന്ന ചിത്രം നിര്‍മ്മിച്ചു. ജോജു ജോര്‍ജ്, ആദിഷ് പ്രവീണ്‍, സിദ്ധാര്‍ത്ഥ ശിവ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ അഭിനയത്തിന് ആദിഷ് പ്രവീണിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു.
    Read More
    നസീബ് ബി ആര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X