Celebs»Nawab Shah»Biography

    നവാബ് ഷാ ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് നവാബ് ഷാ. സിനിമയില്‍ എത്തുന്നതിന് മുമ്പ് ടെലിനിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഡയറക്ടര്‍ രാജീവ് കുമാറിന്റെ ' രാജാ കോ റാണി സേ പ്യാര്‍ ഹോ ഗയ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അരവിന്ദ് സ്വാമി, മനീഷ കൊയ്രാള എന്നിവര്‍ക്കൊപ്പമായിരുന്നു തുടക്കം. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X