Celebs»Nisad Haneefa»Biography

    നിഷാദ് ഹനീഫ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് നിഷാദ് ഹനീഫ. 2013ല്‍  മുംബൈ പോലീസ് എന്ന ചിത്രം നിര്‍മിച്ചു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയത് ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായ് ഒരു പ്രമുഖ നടന്‍ സ്വവര്‍ഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്.കൂടാതെ 2013ലെ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ചിത്രത്തിനു ലഭിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X