Celebs»Nisha Nair
    നിഷ നായര്‍

    നിഷ നായര്‍

    Producer/Lyricst
    ചലച്ചിത്ര നിര്‍മ്മാതാവാണ് നിഷ നായര്‍. ദിലീഷ് പോത്തന്‍, ഹരീഷ് പേരടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിജു ദാസ് സംവിധാനം ചെയ്യ്ത 'ലിയാന്‍സ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വിഷ്ണു പൊന്‍കുന്നമാണ് ത്രില്ലര്‍ മൂഡിലുള്ള ഹൊറര്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് നിഷ നായര്‍. ദിലീഷ് പോത്തന്‍, ഹരീഷ് പേരടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിജു ദാസ് സംവിധാനം ചെയ്യ്ത 'ലിയാന്‍സ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വിഷ്ണു പൊന്‍കുന്നമാണ് ത്രില്ലര്‍ മൂഡിലുള്ള ഹൊറര്‍ ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും രചിച്ചിരിക്കുന്നത്. ബിജുക്കുട്ടന്‍, അജയ് ഡല്‍ഹി, സന്ദീപ്, രമ്യ പണിക്കര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. നിഷാ ക്രിയേഷന്‍സിന്റെ ബാനറിലാണ്  ചിത്രം നിര്‍മ്മിച്ചത്.
    Read More
    നിഷ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X