X
പി ജയചന്ദ്രൻ
Singer/Music Director

പി ജയചന്ദ്രൻ ജീവചരിത്രം

മലയാള ചലച്ചിത്ര പിന്നണി ഗായകനാണ് പി ജയചന്ദ്രന്‍. സംഗീത ലോകത്ത് ഭാവ ഗായകന്‍ എന്നാണ് ജയചന്ദ്രന്‍ അറിയപ്പെടുന്നത്. പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്നാണ് പൂര്‍ണനാമം. എറണാംകുളത്തെ രവിപുരത്താണ് ജനിച്ചത്. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. തൃശൂര്‍ സ്വദേശി ലളിതയെയാണ് വിവാഹം ചെയ്തത്. ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്. 

മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രതിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി ; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+