03 Mar, 1944 | Kerala, India
Singer/Music Director
മലയാള ചലച്ചിത്ര പിന്നണി ഗായകനാണ് പി ജയചന്ദ്രന്‍. സംഗീത ലോകത്ത് ഭാവ ഗായകന്‍ എന്നാണ് ജയചന്ദ്രന്‍ അറിയപ്പെടുന്നത്. പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്നാണ് പൂര്‍ണനാമം. എറണാംകുളത്തെ രവിപുരത്താണ് ജനിച്ചത്. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. തൃശൂര്‍ സ്വദേശി ലളിതയെയാണ് വിവാഹം ചെയ്തത്. ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രതിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി ; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എ.ബി ബിനില്‍ | 16 Dec 2022 | |
| കൊല്ലം കെ രാജേഷ് | 2017 | |
| ഷാഫി | 18 Mar 2015 | |
| പ്രമോദ് പയ്യന്നൂർ | 07 Feb 2014 |
| പേര് | പി ജയചന്ദ്രൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Mar 1944 |
| പ്രായം | 82 |
| ജനിച്ച സ്ഥലം | Kerala, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പി ജയചന്ദ്രൻ ആസ്തി |
|
| ആസ്തി | |
The age of പി ജയചന്ദ്രൻ in the 2026 was 82.
The പി ജയചന്ദ്രൻ's was born in Kerala, India.
The DOB for പി ജയചന്ദ്രൻ was 03 Mar 1944.
The most recent movies for പി ജയചന്ദ്രൻ is വാമനന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.