X
മലയാളം » സിനിമകള്‍ » ഉത്തരം പറയാതെ
ഉത്തരം പറയാതെ

ഉത്തരം പറയാതെ

Family | 2017 |
Malayalam

ഉത്തരം പറയാതെ കഥ

കൊല്ലം കെ രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉത്തരം പറയാതെ. ചെമ്പകം സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ കമാല്‍ കൂറ്റനാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹീങ്കര്‍ കേച്ചേരിയുടേതാണ് തിരക്കഥ. ഹരി ജി, സുധീര്‍ കരമന, ബൈജു, രാജേഷ് രാജന്‍, പ്രിയ മോഹന്‍, സാജന്‍ പള്ളുരുത്തി, സെന്തില്‍ കൃഷ്ണ, വിജയകുമാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സാധാരണ മനുഷ്യരെ പോലെ ജീവിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനെകുറിച്ച് അദ്ധേഹത്തിന് ലഭിച്ച പുരസ്‌കാരം സ്വീകരിക്കവെ മകനിലൂടെ കടന്നുപോകുന്ന ഓര്‍മകളിലൂടെയാണ് സിനിമ വികസിക്കുന്നത്. ഹരി ഗോപിനാഥ് നായകനും പ്രിയ മോഹനന്‍ നായികയുമായ ചിത്രത്തില്‍ പ്രകൃതിയെ സ്‌നേഹിക്കുന്ന ഏഴു പേരാണ് കഥ നിയന്ത്രിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് നന്ദു കര്‍ത്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പി .ജയചന്ദ്രന്‍, നന്ദു കര്‍ത്താ, രാകേഷ് ബ്രഹ്മാനന്ദന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 
Read More

ഉത്തരം പറയാതെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കൊല്ലം കെ രാജേഷ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഉത്തരം പറയാതെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+