Celebs»P K Joseph
    പി കെ ജോസഫ്

    പി കെ ജോസഫ്

    Director
    പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് പി കെ ജോസഫ്. 1979ല്‍ പുറത്തിറങ്ങിയ കല്ലു കാര്‍ത്ത്യായനി ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സുഖത്തിന്റെ പിന്നാലെ, പെണ്ണൊരുമ്പെട്ടാല്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.മകര വിളക്ക്, ഊതിക്കാച്ചിയ... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് പി കെ ജോസഫ്. 1979ല്‍ പുറത്തിറങ്ങിയ കല്ലു കാര്‍ത്ത്യായനി ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സുഖത്തിന്റെ പിന്നാലെ, പെണ്ണൊരുമ്പെട്ടാല്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.മകര വിളക്ക്, ഊതിക്കാച്ചിയ പൊന്ന്,കയം,കാത്തിരുന്ന ദിവസം,മനസ്സൊരു മഹാസമുദ്രം തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മുറ്റത്തെ മുല്ല,നിറപറയും നിലവിളക്കും,കന്യക,കല്പവൃക്ഷം,ജയിക്കാനായ് ജനിച്ചവന്‍ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1974ല്‍ പുറത്തിറങ്ങിയ ചന്ദ്രകാന്തം എന്ന ചിത്രത്തില്‍ അലക്കുകരാന്റെ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
    Read More
    പി കെ ജോസഫ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X