പി കെ രാധാകൃഷ്ണന്
Born on
പി കെ രാധാകൃഷ്ണന് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് പി കെ രാധാകൃഷ്ണന്. 1987ല്‍ പുറത്തിറങ്ങിയ വൈകി ഓടുന്ന തീവണ്ടിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഓമനസ്വപ്നങ്ങള്‍, സുഖവാസം, ഫാഷന്‍ പരേഡ്, ചാര്‍ളി ചാപ്ലിന്, പത്താം അദ്ധ്യായം, തീരുമാനം തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.