പി രാജഗോപാലൻ നായർ
Born on
പി രാജഗോപാലൻ നായർ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് പി രാജഗോപാലന്‍ നായര്‍.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആലത്തൂരിലെ ഇത്തിരി വെട്ടം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.സുരേഷ് പാലേരി സംവിധാനം ചെയ്ത ചിത്രത്തില്‍ രമ്യ നമ്പീശന്, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രാജ മണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.