28 Feb, 1980 |
Actor
മലയാളം- തമിഴ് ചലച്ചിത്രനടിയാണ് പദ്മപ്രിയ. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ച പത്മപ്രിയ 200ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.നാട്യബ്രഹ്മ വി എസ് രാമമൂര്‍ത്തിയാണ് ഗുരു. 1990കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടും, മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു.തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യ്തു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.അമൃതം, രാജമാണിക്യം, കറുത്ത പക്ഷികള്‍, നാലു പെണ്ണുങ്ങള്‍, ഭൂമി മലയാളം, കുട്ടി സ്രാങ്ക്, സീനിയേര്‍സ്, കോബ്ര, പോപ്പിന്‍സ്, മാഡ് ഡാഡ്, ടിയാന്‍, ക്രോസ്‌റോഡ്, പഴശ്ശിരാജ, പരദേശി, ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.2014നവംബര്‍ 12ന് ജാസ്മിന്‍ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം ചെയ്തു.
| പേര് | പത്മപ്രിയ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Feb 1980 |
| പ്രായം | 46 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പത്മപ്രിയ ആസ്തി |
|
| ആസ്തി | |
The age of പത്മപ്രിയ in the 2026 was 46.
The DOB for പത്മപ്രിയ was 28 Feb 1980.
The most recent movies for പത്മപ്രിയ is നം. 66 മധുര ബസ്സ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.