പി ജി രാജ്കമല്
Born on
പി ജി രാജ്കമല് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് പി ജി രാജ് കമല്‍. സതീഷ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മധുരമീ യാത്രയാണ് നിര്മിച്ചചിത്രം. മാനവ്, നാരായണന്‍കുട്ടി, നന്ദകിഷോര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പാര്‍ത്ഥസാരഥി ഫിലിംസിന്റെ ബാനറില്‍ പി ജി രാജ് കമല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.