Celebs»PG Rajkamal
    പി ജി രാജ്കമല്‍

    പി ജി രാജ്കമല്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് പി ജി രാജ് കമല്‍. സതീഷ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മധുരമീ യാത്രയാണ് നിര്‍മിച്ചചിത്രം. മാനവ്, നാരായണന്‍കുട്ടി, നന്ദകിഷോര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പാര്‍ത്ഥസാരഥി ഫിലിംസിന്റെ ബാനറില്‍ പി ജി രാജ് കമല്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് പി ജി രാജ് കമല്‍. സതീഷ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മധുരമീ യാത്രയാണ് നിര്‍മിച്ചചിത്രം. മാനവ്, നാരായണന്‍കുട്ടി, നന്ദകിഷോര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പാര്‍ത്ഥസാരഥി ഫിലിംസിന്റെ ബാനറില്‍ പി ജി രാജ് കമല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
    Read More
    പി ജി രാജ്കമല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X