പ്രദീപ് നാരായണന്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ്‌ പ്രദീപ് നാരായണന്‍. പി അനിലിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനനന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ജയറാം, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചത്. തിരുവോണം മീവി ടോണിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X