
പ്രണവം ചന്ദ്രന്
Producer
മലയാള ചലച്ചിത്ര നിര്മ്മാതാവാണ് പ്രണവം ചന്ദ്രന്. 2019ല് പുറത്തിറങ്ങിയ പ്രശ്ന പരിഹാരശാലയാണ് നിര്മ്മിച്ച ചിത്രം. ഋഷി മങ്കരയുടെ തിരക്കഥയില് ഷബീര് യെന സംവിധാനം ചെയ്ത ചിത്രം ന്റേടികളായ ഒരു നാല്വര് സംഘത്തിന്റെ പ്രശ്ന പരിഹാരങ്ങളും...
ReadMore
Famous For
മലയാള ചലച്ചിത്ര നിര്മ്മാതാവാണ് പ്രണവം ചന്ദ്രന്. 2019ല് പുറത്തിറങ്ങിയ പ്രശ്ന പരിഹാരശാലയാണ് നിര്മ്മിച്ച ചിത്രം. ഋഷി മങ്കരയുടെ തിരക്കഥയില് ഷബീര് യെന സംവിധാനം ചെയ്ത ചിത്രം ന്റേടികളായ ഒരു നാല്വര് സംഘത്തിന്റെ പ്രശ്ന പരിഹാരങ്ങളും പ്രണയവും മറ്റു രസകരമായ സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. അഖില് പ്രഭാകര്,ജോവിന് എബ്രഹാം,ശരത് ബാബു,സൂര്യലാല് ശിവജി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വ്വഹിച്ചതും ഇദ്ദേഹം തന്നെയാണ്.
-
ശ്രീലങ്കന് ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല് മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്, വീഡിയോ വൈറല്
-
ഫോര്പ്ലേ വേണമെന്ന് അവള് പറയുമ്പോള് 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല് കുറിപ്പ്
-
ജയസൂര്യ തറയില് കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്
-
സണ്ണി വെയിന് നായകനാവുന്ന അനുഗ്രഹീതന് ആന്റണിയുടെ ട്രെയിലര് പുറത്ത് വിട്ട് മെഗാസ്റ്റാര് മമ്മൂട്ടി
-
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുമ്പോള് ഒരു ചരിത്രം; പുതുക്കിയ ഷേണായീസിലെ ആദ്യ ചിത്രമായി ദ ..
പ്രണവം ചന്ദ്രന് അഭിപ്രായം