Celebs»Prathapa Chandran
    പ്രതാപചന്ദ്രൻ

    പ്രതാപചന്ദ്രൻ

    Actor/Singer
    മലയാളത്തിലെ പ്രശസ്ത നടനാണ് പ്രതാപചന്ദ്രന്‍. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരാണ് സ്വദേശം. ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.മാന്നാര്‍ മത്തായി, സിന്ദൂരേഖ, വൃദ്ധന്മാരെ... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത നടനാണ് പ്രതാപചന്ദ്രന്‍. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരാണ് സ്വദേശം. ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.മാന്നാര്‍ മത്തായി, സിന്ദൂരേഖ, വൃദ്ധന്മാരെ സൂക്ഷിക്കുക, പാളയം, കസ്റ്റംസ് ഡയറി, മാഫിയ, ഇന്ദ്രജാലം, അടിക്കുറിപ്പ്, തനിയാവര്‍ത്തനം, ആവനാഴി, ഇരുപതാം നൂറ്റാണ്ട് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.2004ല്‍ അന്തരിച്ചു.
    Read More
    പ്രതാപചന്ദ്രൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X