Celebs»R K AjayaKumar»Biography

    ആര്‍ കെ അജയകുമാര്‍ ജീവചരിത്രം

    മലയാള ചലച്ചിത്രസംവിധായകനാണ് ആര്‍ കെ ആജയകുമാര്‍. ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.സിദ്ധിഖ്, ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തില്‍ വികാരിയച്ചനായിട്ടാണ് സിദ്ധിഖ് എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X