X
ഹോം » താരങ്ങള്‍ » ആര്‍ കെ അജയകുമാര്‍
ആര്‍ കെ അജയകുമാര്‍

ആര്‍ കെ അജയകുമാര്‍

Director
ജീവചരിത്രം:  മലയാള ചലച്ചിത്രസംവിധായകനാണ് ആര്‍ കെ ആജയകുമാര്‍. ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.സിദ്ധിഖ്, ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തില്‍ വികാരിയച്ചനായിട്ടാണ് സിദ്ധിഖ് എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതൽ വായിക്കുക

ആര്‍ കെ അജയകുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആര്‍ കെ അജയകുമാര്‍ 30 Aug 2019

ആര്‍ കെ അജയകുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ആര്‍ കെ അജയകുമാര്‍

പേര് ആര്‍ കെ അജയകുമാര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആര്‍ കെ അജയകുമാര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+