X
മലയാളം » സിനിമകള്‍ » ഇസാക്കിന്റെ ഇതിഹാസം
ഇസാക്കിന്റെ ഇതിഹാസം

ഇസാക്കിന്റെ ഇതിഹാസം

Drama | 30 Aug 2019 |
Malayalam

2.6 /5 Users

0 /5 Filmibeat

ഇസാക്കിന്റെ ഇതിഹാസം കഥ

സിദ്ധിഖിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം.ചിത്രത്തില്‍ വികാരിയച്ചനായിട്ടാണ് സിദ്ധിഖ് എത്തുന്നത്.ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഛായാഗ്രഹണം ടി ഡി ശ്രീനിവാസ്. ഗോപി സുന്ദരാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ഇസാക്കിന്റെ ഇതിഹാസം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇസാക്കിന്റെ ഇതിഹാസം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആര്‍ കെ അജയകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ അയ്യപ്പന്‍ ആര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇസാക്കിന്റെ ഇതിഹാസം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ഇസാക്കിന്റെ ഇതിഹാസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+