X
ഹോം താരങ്ങള്‍ ഗീത വിജയൻ
ഗീത വിജയൻ

ഗീത വിജയൻ

22 Jun, 1972 |

Actress/Actor

ജീവചരിത്രം

ടെലിവിഷന്‍-ചലച്ചിത്രതാരമാണ് ഗീത വിജയന്‍. പണിക്കവീട്ടില്‍ അടിയാട്ട് വിജയന്റെയും ശാരദയുടെയും മകളായി 1972 ജൂണ്‍ 22ന് തൃശ്ശൂരില്‍ ജനനം. സേക്രട്ട് ഹേര്‍ട് കോണ്‍വെന്റ് സ്‌ക്കൂള്‍, ചെന്നൈയിലെ എതിരാജ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുനന്ത്.'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചിട്ടുണ്ട്. 85 ലധികം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും മൂന്ന് ഹന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ മലയാളം ടെലിവിഷന്‍ പരമ്പരകളിലും ഗീത സജീവമാണ്.


ഗീത വിജയൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഫാറൂഖ് അഹമ്മദലി Sep 2023
ദി വോട്ടര്‍
Malayalam
As Actress
പ്രിയനന്ദനൻ 16 Oct 2023
പ്ലാവില
Malayalam
As Actress
ഗിരീഷ് കുന്നമ്മല്‍ 18 Dec 2023
അനന്തപുരി Sep 2023

ഗീത വിജയൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഗീത വിജയൻ
തൊഴില്‍
ജനിച്ച ദിവസം 22 Jun 1972
പ്രായം 54
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗീത വിജയൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഗീത വിജയൻ

What is ഗീത വിജയൻ's age?

The age of ഗീത വിജയൻ in the 2026 was 54.

What is the ഗീത വിജയൻ date of birth?

The DOB for ഗീത വിജയൻ was 22 Jun 1972.

What is ഗീത വിജയൻ's latest movie?

The most recent movies for ഗീത വിജയൻ is പൂവള്ളിയും കുഞ്ഞാടും.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+