ഇസാക്കിന്റെ ഇതിഹാസം (2019)
Release date
30 Aug 2019
genre
ഇസാക്കിന്റെ ഇതിഹാസം കഥ/ സംഭവവിവരണം
സിദ്ധിഖിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ആര് കെ അജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം.ചിത്രത്തില്‍ വികാരിയച്ചനായിട്ടാണ് സിദ്ധിഖ് എത്തുന്നത്.ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഛായാഗ്രഹണം ടി ഡി ശ്രീനിവാസ്. ഗോപി സുന്ദരാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന് ആര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie ഇസാക്കിന്റെ ഇതിഹാസം with us? Please send it to us ([email protected]).