രാധാകൃഷ്ണന്‍ മംഗലത്ത് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് രാധാകൃഷ്ണന്‍ മംഗലത്ത്.2013ല്‍ പുറത്തിറങ്ങിയ സംകുടുംബം ശ്യാമളയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഉര്‍വ്വശി,കുഞ്ചാക്കോ ബോബന്‍,ഭാമ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കുഞ്ചു വീട്ടില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് ഗോപകുമാറാണ് ചിത്രം നിര്‍മിച്ചത്.ഈ ചിത്രത്തിനുശേഷം 2015ല്‍ സ്വപ്‌നത്തേക്കാള്‍ സുന്ദരം എന്ന ചിത്രം സംവിധാനം ചെയ്തു.2016ല്‍ എന്റേതല്ലാത്ത കാരണത്താല്‍ എന്ന ചിത്രം സംവിധാനം ചെയ്തു.വിജയ്‌ ബാബു, കാവ്യ മാധവൻ, മാസ്റ്റർ സനൂപ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വൈറ്റ് പേപ്പര്‍ ആണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X