Celebs » Radhika » Biography
ജീവചരിത്രം
മലയാള ചലച്ചിത്ര നടിയാണ് രാധിക. ആലപ്പുഴ ജില്ലയില്‍ ജനിച്ചു. സദാനന്ദന്റെയും ജയശ്രീയുടെയും മകളാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദ്ധം നേടി. 1993 ല്‍ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം കുറിച്ചത്. ഈസ്റ്റ് കോസ്റ്റിന്റെ വീഡിയോ ആല്‍ബങ്ങളില്‍ നായികയായിരുന്നു. 2016 ലാണ് വിവാഹിതയായത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam