Celebs»Radhika
    രാധിക

    രാധിക

    Actor/Actress
    Birth Place : Cherthala, Kerala
    മലയാള ചലച്ചിത്ര നടിയാണ് രാധിക. ആലപ്പുഴ ജില്ലയില്‍ ജനിച്ചു. സദാനന്ദന്റെയും ജയശ്രീയുടെയും മകളാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദ്ധം നേടി. 1993 ല്‍ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം കുറിച്ചത്. ഈസ്റ്റ് കോസ്റ്റിന്റെ... ReadMore
    Famous For
    മലയാള ചലച്ചിത്ര നടിയാണ് രാധിക. ആലപ്പുഴ ജില്ലയില്‍ ജനിച്ചു. സദാനന്ദന്റെയും ജയശ്രീയുടെയും മകളാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദ്ധം നേടി. 1993 ല്‍ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം കുറിച്ചത്. ഈസ്റ്റ് കോസ്റ്റിന്റെ വീഡിയോ ആല്‍ബങ്ങളില്‍ നായികയായിരുന്നു. 2016 ലാണ് വിവാഹിതയായത്.
    Read More
    രാധിക അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X