Celebs»Rafeeque Veera
    റഫീക്ക്‌ വീര

    റഫീക്ക്‌ വീര

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് റഫീഖ് വീര. പ്രമോദ് ജി ഗോപല്‍ സംവിധാനം ചെയ്ത എഡിസണ്‍സ്, അഷ്‌റഫ് മുഹമ്മദ് സംവിധാനം ചെയ്ത അമേയ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ അമേയ എന്ന ചിത്രത്തില്‍ നിഷാന്‍, കലാഭവന്‍ മണി, സലീം കുമാര്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് റഫീഖ് വീര. പ്രമോദ് ജി ഗോപല്‍ സംവിധാനം ചെയ്ത എഡിസണ്‍സ്, അഷ്‌റഫ് മുഹമ്മദ് സംവിധാനം ചെയ്ത അമേയ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ അമേയ എന്ന ചിത്രത്തില്‍ നിഷാന്‍, കലാഭവന്‍ മണി, സലീം കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ന്യൂ ഫേസ് സിനിമാസിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്.  2015ല്‍ പ്രദര്‍ശനത്തിനെത്തിയ എഡിസണ്‍സ് ഫോട്ടോസ് എന്ന ചിത്രത്തില്‍ നിവിന്‍ പോളി, ജനനി അയ്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
    Read More
    റഫീക്ക്‌ വീര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X