X
ഹോം » താരങ്ങള്‍ » റാ‍ഫി മതിര » ജീവചരിത്രം
റാ‍ഫി മതിര
Producer

റാ‍ഫി മതിര ജീവചരിത്രം

ചലച്ചിത്ര നിര്‍മ്മാതാവാണ് റാഫി മതിര.സ്വന്തം ഭാര്യ സിന്താബാദ്, രാമ രാവണന്‍, സണ്‍ ഓഫ് സത്യമൂര്‍ത്തി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ബിജു വട്ടപാറ സംവിധാനം ചെയ്ത് 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് സ്വന്തം ഭാര്യ സിന്താബാദ്. ഗിന്നസ് പക്രു, മാള അരവിന്ദന്‍, ശ്രുതി ലക്ഷ്മി, ഹരിശ്രി അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിബീഷ് ക്രിയേഷന്‍സ്, സായൂജ്യം സിനി റിലീസ് എന്നിവയുടെ ബാനറിലാണ് ചിത്രം വിതരണം ചെയ്തത്. 2010ല്‍ തന്നെ പ്രദര്‍ശനത്തിനെത്തിയ ബിജു വട്ടപാറ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് രാമ രാവണന്‍. ബാബുരാജ്, സുരേഷ് ഗോപി, കൃഷ്ണ, മിത്ര കുര്യന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ സണ്‍ ഓഫ് സത്യമൂര്‍ത്തിയില്‍ സമന്ത, നിത്യ മേനോന്‍, അല്ലു അര്‍ജുന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മലയാളം ഉള്‍പ്പടെ നിരവധി ഭാക്ഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+