X
രാഗിണി ദ്വിവേദി
Actress

രാഗിണി ദ്വിവേദി ജീവചരിത്രം

പ്രശസ്ത അഭിനേത്രിയും മോഡലുമാണ് രാഗിണി ദ്വിവേദി. 2009ല്‍ പുറത്തിറങ്ങിയ വീര മടക്കരി എന്ന കന്നട ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ ഗോകുല എന്ന ചിത്രത്തിലും അഭിനയിച്ചു. 2010ല്‍ കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഫെയ്‌സ് 2 ഫെയ്‌സ് ആണ് അഭിനയിച്ച മറ്റൊരു മലയാള ചിത്രം.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാഗിണിയെ 2020 സെപ്തംബര്‍ 4ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+