Celebs»Ragini Dwivedi
    രാഗിണി ദ്വിവേദി

    രാഗിണി ദ്വിവേദി

    Actress
    Born : 24 May 1990
    Birth Place : Bangalore, Karnataka
    പ്രശസ്ത അഭിനേത്രിയും മോഡലുമാണ് രാഗിണി ദ്വിവേദി. 2009ല്‍ പുറത്തിറങ്ങിയ വീര മടക്കരി എന്ന കന്നട ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ ഗോകുല എന്ന ചിത്രത്തിലും അഭിനയിച്ചു. 2010ല്‍ കാണ്ഡഹാര്‍ എന്ന... ReadMore
    Famous For
    പ്രശസ്ത അഭിനേത്രിയും മോഡലുമാണ് രാഗിണി ദ്വിവേദി. 2009ല്‍ പുറത്തിറങ്ങിയ വീര മടക്കരി എന്ന കന്നട ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ ഗോകുല എന്ന ചിത്രത്തിലും അഭിനയിച്ചു. 2010ല്‍ കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഫെയ്‌സ് 2 ഫെയ്‌സ് ആണ് അഭിനയിച്ച മറ്റൊരു മലയാള ചിത്രം.

    ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാഗിണിയെ 2020 സെപ്തംബര്‍ 4ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

    Read More
    രാഗിണി ദ്വിവേദി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X