X
ഹോം » താരങ്ങള്‍ » രജത് മേനോന്‍
രജത് മേനോന്‍

രജത് മേനോന്‍

Actor
ജീവചരിത്രം:  കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് രജത് മേനോന്‍. പ്രാഥമിക വിദ്യാഭ്യാസം അബുദാബിയിൽ പൂർത്തിയാക്കിയ രജത്, തൃശൂർ ഭാരതിയ വിദ്യാഭാവനിൽ പ്ലസ് ടു പൂർത്തിയാക്കി. ഡിഗ്രി പഠനം ചെന്നൈയിൽ ആയിരുന്നു.ചെന്നൈ സെന്റ് ജോസഫ് കോളേജിൽ ബി.ടെകിന് പഠിക്കുമ്പോഴാണ് ഗോൾ എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. വെള്ളത്തൂവൽ, ജനകൻ, സെവൻസ്, ഡോക്ടര്‍ ലവ്, ഇന്നാണ് ആ കല്യാണം   തുടങ്ങിയ  മുപ്പതോളം ചിത്രങ്ങളിൽ  അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക

രജത് മേനോന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സോഹന്‍‌ലാല്‍‌ 09 Jan 2009

രജത് മേനോന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രജത് മേനോന്‍

പേര് രജത് മേനോന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രജത് മേനോന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+