X
രാജ്മോഹൻ ഉണ്ണിത്താൻ
Actor

രാജ്മോഹൻ ഉണ്ണിത്താൻ ജീവചരിത്രം

കേരളത്തിലെ രാഷ്ട്രീയ നേതാവും കോൺഗ്രസ് (ഐ.) നേതാവുമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. തിരുവനന്തപുരം ജില്ലയിൽ 1956 ജനുവരി 01-ന് ജനിച്ചു. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. കോളേജ് കാലഘട്ടത്തിൽ പ്രൊഫഷനലും അമച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളിലും
അഭിനയിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+