Celebs»Rani Mukherjee
    റാണി മുഖര്‍ജി

    റാണി മുഖര്‍ജി

    Actress
    Born : 21 Mar 1978
    പ്രശസ്ത ഹിന്ദി ചലച്ചിത്ര നടിയാണ്‌ റാണി മുഖര്‍ജി. 1996 ല്‍ പുറത്തിറങ്ങിയ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്‌. ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച്... ReadMore
    Famous For
    പ്രശസ്ത ഹിന്ദി ചലച്ചിത്ര നടിയാണ്‌ റാണി മുഖര്‍ജി. 1996 ല്‍ പുറത്തിറങ്ങിയ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്‌. ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രമാണ്. പിന്നീട് 2002 ൽ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി. 2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഹം തും, യുവ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു.
     
    പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽ‌മാലയ എന്ന ചലച്ചിത്രനിർമ്മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്. മാതാവ് കൃഷ്ണ ഒരു പിന്നണിഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ്....
    Read More
    റാണി മുഖര്‍ജി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X