Celebs»Rasheedh Kottayam
    റഷീദ് കോട്ടയം

    റഷീദ് കോട്ടയം

    Actor
    ചലച്ചിത്ര -സീരിയല്‍ താരമാണ് കോട്ടയം റഷീദ്. ചെറുപ്പംകാലം മുതല്‍ക്കേ നാടകങ്ങളിലും മിമിക്രിയിലും സജീവമായിരുന്നു. സിനിമയോടുള്ള മോഹം കാരണം പത്താംതരം പരീക്ഷ എഴുതാന്‍ കഴിയാതെ വരികയും വിദ്യാഭ്യാസം പാതിവഴിയില്‍ വച്ച് നിര്‍ത്തുകയും ചെയ്യ്തു.... ReadMore
    Famous For
    ചലച്ചിത്ര -സീരിയല്‍ താരമാണ് കോട്ടയം റഷീദ്. ചെറുപ്പംകാലം മുതല്‍ക്കേ നാടകങ്ങളിലും മിമിക്രിയിലും സജീവമായിരുന്നു. സിനിമയോടുള്ള മോഹം കാരണം പത്താംതരം പരീക്ഷ എഴുതാന്‍ കഴിയാതെ വരികയും വിദ്യാഭ്യാസം പാതിവഴിയില്‍ വച്ച് നിര്‍ത്തുകയും ചെയ്യ്തു. പതിനാറാമത്തെ വയസ്സില്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി.ദുര്‍ഗ്ഗം എന്ന നാടകത്തിലാണ് അദ്യമായി അഭിനയിക്കുന്നത്. 

    നാടകത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് അഭിനയിച്ചത്.ആദ്യനാടകത്തിലൂടെ തന്നെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. പിന്നീട് നാടകരംഗത്ത് സജീവമായി.വൈക്കം കലാകേളി, ആലൂംമൂടന്റെ ആരാധന, തിരുവനന്തപുരം ആരാധന, സൂര്യസോമ എന്നിങ്ങനെ നിരവധി നാടകഗ്രൂപ്പുകളില്‍...
    Read More
    റഷീദ് കോട്ടയം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X