Celebs»Ratheish Kumar»Biography

    രതീഷ് കുമാര്‍ ജീവചരിത്രം

    പിന്നണി ഗായകനാണ് രതീഷ് കുമാര്‍. 1982 നവംബര്‍ 14ന് കണ്ണൂരില്‍ ജനിച്ചു. എട്ടാം വയസ്സില്‍  കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങി. രഞ്ജിനി, അനിത സുനന്ദ, അഴീക്കോടു ഗോപിനാഥന്‍, ചേര്‍ത്തല സന്തോഷ് കുമാര്‍, തലശ്ശേരി ബാലന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. 2009ല്‍ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായല്‍ എന്ന ചിത്രത്തില്‍ പാടിയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. നിരവധി നാടകങ്ങളിലും ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. 2005ല്‍ ദൂരദര്‍ശന്‍ ചാനലില്‍  രാഗാലയം എന്ന പരിപാടിയില്‍ പങ്കെടുത്തു.  2006ല്‍ കൈരളി ചാനലിലെ ഗന്ധര്‍വസംഗീതം എന്ന പരിപാടിയില്‍ പങ്കെടുത്തു. 2007ല്‍  അമൃത ചാനലിലെ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ എന്ന പരിപാടിയിലും പങ്കെടുത്തിരുന്നു. 




     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X