X
ഹോം » താരങ്ങള്‍ » രതീഷ് കുമാര്‍
രതീഷ് കുമാര്‍

രതീഷ് കുമാര്‍

Director
ജീവചരിത്രം:  പിന്നണി ഗായകനാണ് രതീഷ് കുമാര്‍. 1982 നവംബര്‍ 14ന് കണ്ണൂരില്‍ ജനിച്ചു. എട്ടാം വയസ്സില്‍  കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങി. രഞ്ജിനി, അനിത സുനന്ദ, അഴീക്കോടു ഗോപിനാഥന്‍, ചേര്‍ത്തല സന്തോഷ് കുമാര്‍, തലശ്ശേരി ബാലന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. 2009ല്‍ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായല്‍ എന്ന ചിത്രത്തില്‍ പാടിയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. നിരവധി നാടകങ്ങളിലും ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. 2005ല്‍ ദൂരദര്‍ശന്‍ ചാനലില്‍  രാഗാലയം എന്ന പരിപാടിയില്‍ പങ്കെടുത്തു.  2006ല്‍ കൈരളി ചാനലിലെ ഗന്ധര്‍വസംഗീതം എന്ന പരിപാടിയില്‍ പങ്കെടുത്തു. 2007ല്‍  അമൃത ചാനലിലെ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ എന്ന പരിപാടിയിലും പങ്കെടുത്തിരുന്നു. 
കൂടുതൽ വായിക്കുക

രതീഷ് കുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രതീഷ് കുമാര്‍ 11 Aug 2017

രതീഷ് കുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രതീഷ് കുമാര്‍

പേര് രതീഷ് കുമാര്‍
തൊഴില്‍
ജനിച്ച ദിവസം 14 Nov 1982
പ്രായം 44
ജനിച്ച സ്ഥലം kannur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രതീഷ് കുമാര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+