X
റെബ മോണിക്ക ജോൺ
Actress

റെബ മോണിക്ക ജോൺ ജീവചരിത്രം

മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ ലോകത്തേക്ക് കടക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ കേരളീയര്‍ക്ക് പരിചിതമാണ് ഈ മുഖം. മത്സരത്തിലെ സെക്കന്റ് റണ്ണറപ്പറായിരുന്നു. ധാത്രി ഹെയര്‍ ഓയിലിന്റേത് ഉള്‍പ്പടെ പല പരസ്യ ചിത്രങ്ങളിലും റീബ അഭിനയിച്ചിട്ടുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആണ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായികയായി. മിഖായേല്‍, ബിഗില്‍, ഫോറന്‍സിക് എന്നിവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+