X
ഹോം » താരങ്ങള്‍ » റെബ മോണിക്ക ജോൺ
റെബ മോണിക്ക ജോൺ

റെബ മോണിക്ക ജോൺ

Actress
ജീവചരിത്രം:  മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ ലോകത്തേക്ക് കടക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ കേരളീയര്‍ക്ക് പരിചിതമാണ് ഈ മുഖം. മത്സരത്തിലെ സെക്കന്റ് റണ്ണറപ്പറായിരുന്നു. ധാത്രി ഹെയര്‍ ഓയിലിന്റേത് ഉള്‍പ്പടെ പല പരസ്യ ചിത്രങ്ങളിലും റീബ അഭിനയിച്ചിട്ടുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആണ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായികയായി. മിഖായേല്‍, ബിഗില്‍, ഫോറന്‍സിക് എന്നിവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

റെബ മോണിക്ക ജോൺ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actress
വിനില്‍ സക്കറിയ വര്‍ഗീസ് Nov 2023
ജിസ് ജോയ് 09 Jun 2022
അഖില്‍ പോള്‍ 28 Feb 2020
ഹനീഫ് അദേനി 18 Jan 2019

റെബ മോണിക്ക ജോൺ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റെബ മോണിക്ക ജോൺ

പേര് റെബ മോണിക്ക ജോൺ
തൊഴില്‍
ജനിച്ച ദിവസം 04 Feb 1994
പ്രായം 32
ജനിച്ച സ്ഥലം ernamkulam, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റെബ മോണിക്ക ജോൺ ആസ്തി

ആസ്തി

റെബ മോണിക്ക ജോൺ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+