X
ഹോം » താരങ്ങള്‍ » രഘുകുമാര്‍
രഘുകുമാര്‍

രഘുകുമാര്‍

Producer
ജീവചരിത്രം:  സംഗീതസംവിധായകനും ഗായകനുമാണ് രഘുകുമാര്‍.1953 ജൂണ്‍ 13ന് കോഴിക്കോട് ജനിച്ചു. തൃപ്പൂണിത്തുറ കോവിലകം കേളപ്പന്‍ തമ്പുരാന്‍, ഫറോക്ക് പൂതേരില്‍ ഇല്ലത്തില്‍ പി. കെ. ലീലാമ്മ എന്നിവരാണ് മാതാപിതാക്കള്‍.ആകാശവാണിയിലെ  കലാകാരന്‍ ആയിരുന്നു.  1979ല്‍ പുറത്തിറങ്ങിയ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് കടന്നുവന്നു. ഏ. ആര്‍. റഹ്മാന്റെ പിതാവ് ആര്‍, കെ. ശേഖറുമായുള്ള പരിചയം സിനിമയിലേക്ക് എത്തിച്ചു.  തബല വിദ്വാന്‍ കൂടിയായ  രഘുകുമാര്‍ മറ്റു സംഗീതസംവിധായകരുടെ സംവിധാനത്തില്‍ തബല വായിച്ചിരുന്നു.ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഹരിമുരളീരവം എന്ന ഗാനരംഗത്ത്  യേശുദാസിനൊപ്പം അനിതരസാധാരണമായ  വേഗതയില്‍ തബല നോട്ട്‌സ് പാടുന്ന രഘുകുമാറിന്റെ ശബ്ദം കേള്‍ക്കാം. 2014 ഫെബ്രുവരി 20ന് അന്തരിച്ചു.
കൂടുതൽ വായിക്കുക

രഘുകുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ബേബി 04 May 1979

രഘുകുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രഘുകുമാര്‍

പേര് രഘുകുമാര്‍
തൊഴില്‍
ജനിച്ച ദിവസം 13 Jun 1953
പ്രായം 73
ജനിച്ച സ്ഥലം kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രഘുകുമാര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+