Celebs»Regimon Kappparampil
    റെജിമോന്‍ കപ്പപറമ്പില്‍

    റെജിമോന്‍ കപ്പപറമ്പില്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് റെജിമോന്‍ കപ്പപറമ്പില്‍. രാജേഷ് കണ്ണങ്കര സംവിധാനം നിര്‍വ്വഹിച്ച വിശ്വവിഖ്യാതരായ പയ്യന്മാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വി ദിലീപ് തിരക്കഥ രചിച്ച ചിത്രത്തില്‍ ദീപക് പറമ്പേല്‍, അജു വര്‍ഗീസ്, ഹരീഷ്... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് റെജിമോന്‍ കപ്പപറമ്പില്‍. രാജേഷ് കണ്ണങ്കര സംവിധാനം നിര്‍വ്വഹിച്ച വിശ്വവിഖ്യാതരായ പയ്യന്മാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. വി ദിലീപ് തിരക്കഥ രചിച്ച ചിത്രത്തില്‍ ദീപക് പറമ്പേല്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സുധി കോപ്പ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കീര്‍ത്തനമൂവിസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    Read More
    റെജിമോന്‍ കപ്പപറമ്പില്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X