Celebs»Remya Raj»Biography

    രമ്യ രാജ് ജീവചരിത്രം

    വമ്പത്തി എന്ന മലയാളചിത്രത്തിന്റെ സംവിധായികയാണ് രമ്യ രാജ്.സംവിധായകന്‍ സിബിമലയിലിന്റെ സംവിധായകസഹായിയായിരുന്നു.ചിത്രത്തിന്റെ തിരക്കഥയും സംവിധായികയുടേതാണ്.ഫഹദ് ഫാസില്‍, നൈല ഉഷ, പ്രശാന്ത് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X