Celebs»Remya Raj
    രമ്യ രാജ്

    രമ്യ രാജ്

    Director
    വമ്പത്തി എന്ന മലയാളചിത്രത്തിന്റെ സംവിധായികയാണ് രമ്യ രാജ്.സംവിധായകന്‍ സിബിമലയിലിന്റെ സംവിധായകസഹായിയായിരുന്നു.ചിത്രത്തിന്റെ തിരക്കഥയും സംവിധായികയുടേതാണ്.ഫഹദ് ഫാസില്‍, നൈല ഉഷ, പ്രശാന്ത് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ... ReadMore
    Famous For
    വമ്പത്തി എന്ന മലയാളചിത്രത്തിന്റെ സംവിധായികയാണ് രമ്യ രാജ്.സംവിധായകന്‍ സിബിമലയിലിന്റെ സംവിധായകസഹായിയായിരുന്നു.ചിത്രത്തിന്റെ തിരക്കഥയും സംവിധായികയുടേതാണ്.ഫഹദ് ഫാസില്‍, നൈല ഉഷ, പ്രശാന്ത് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. 
    Read More
    രമ്യ രാജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X