X
ഹോം » താരങ്ങള്‍ » രേണുക » ജീവചരിത്രം
രേണുക
Actress

രേണുക ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര- ടെലിവിഷന്‍ താരമാണ് രേണുക. തമിഴ് സംവിധായകനായ കെ ബാലചന്ദറിന്റെ ടെലി-സീരിയലിലെ പ്രേമി എന്ന കഥാപാത്ര അഭിനയത്തിലൂടെ പ്രസിദ്ധയായ രേണുക ഹിന്ദി, തമിഴ്, മലയാളം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദറിന് രേണുകയെ പരിചയപ്പെടുത്തിയത് രേണുകയുടെ കൂട്ടുകാരിയായ ഒരു ദക്ഷിണേന്ത്യൻ നടി കൂടിയായ ഗീതയാണ്. 75-ലധികം മലയാളം ചലച്ചിത്രങ്ങളിലായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1986-ൽ കൂടണയും കാറ്റ് എന്ന മലയാളം ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഇപ്പോഴും ചലച്ചിത്രരംഗത്ത് സജീവമായി തുടരുന്നു. 2009 -ലെ അയൻ എന്ന തമിഴ് ചലച്ചിത്രത്തിലെ കാവേരി വേലുസാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഏറ്റവും നല്ല സഹനടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുണ്ടായി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+