Celebs»Riya Saira»Biography

    റിയ സൈറ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് റിയ സൈറ. 2012ല്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    അവാര്‍ഡുകള്‍
    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്  (അയ്യപ്പനും കോശിയും)
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X