റോയ്സണ്‍ വെള്ളറ
Born on
റോയ്സണ്‍ വെള്ളറ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് റോയ്സണ്‍ വെള്ളറ. 2013ല്‍ ദീപന് സംവിധാനം ചെയ്ത സിം എന്ന നിര്‍മിച്ചു. ദീപക് പറമ്പോള്‍, ആന്‍ അഗസ്റ്റിന്, അനൂപ് ചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2014ല്‍ കൊന്തയും പൂണുലും, 100 ഡിഗ്രി സെല്‍ഷ്യല്‍സ് ഒന്നാംഭാഗം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. 2016ല്‍ കൊസ്രകൊള്ളി എന്ന ചിത്രം നിര്‍മിച്ചു.അനൂപ് മേനോന്, മുരളി ഗോപി,ഭഗത് മാനുവല്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.