CelebsbredcrumbRoyson Vellara
    റോയ്‌സണ്‍ വെള്ളറ

    റോയ്‌സണ്‍ വെള്ളറ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് റോയ്‌സണ്‍ വെള്ളറ. 2013ല്‍ ദീപന്‍ സംവിധാനം ചെയ്ത സിം എന്ന നിര്‍മിച്ചു. ദീപക് പറമ്പോള്‍, ആന്‍ അഗസ്റ്റിന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2014ല്‍ കൊന്തയും പൂണുലും, 100 ഡിഗ്രി സെല്‍ഷ്യല്‍സ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് റോയ്‌സണ്‍ വെള്ളറ. 2013ല്‍ ദീപന്‍ സംവിധാനം ചെയ്ത സിം എന്ന നിര്‍മിച്ചു. ദീപക് പറമ്പോള്‍, ആന്‍ അഗസ്റ്റിന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2014ല്‍ കൊന്തയും പൂണുലും, 100 ഡിഗ്രി സെല്‍ഷ്യല്‍സ് ഒന്നാംഭാഗം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. 2016ല്‍ കൊസ്രകൊള്ളി എന്ന ചിത്രം നിര്‍മിച്ചു.അനൂപ് മേനോന്‍, മുരളി ഗോപി,ഭഗത് മാനുവല്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    റോയ്‌സണ്‍ വെള്ളറ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X